Fri, Apr 19, 2024
30.8 C
Dubai
Home Tags Black fungal Infection

Tag: Black fungal Infection

ബ്ളാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌ 45,432 പേർക്ക്

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 45,000 കടന്നു. ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം 45,432 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ ആളുകളിൽ 84.4...

ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ ആശങ്കയായി അപൂർവ കോവിഡ് അനുബന്ധ രോഗം. മലദ്വാര രക്‌ത സ്രാവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവരെ ഗംഗാറാം ആശുപത്രിയിൽ...

രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് ബാധ റിപ്പോർട് ചെയ്‌തു

ജലന്ധർ: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തു. രാജസ്‌ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തത്‌. കോവിഡ് മുക്‌തനായി ചികിൽസയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ്...

ബ്ളാക്ക് ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ്

റാഞ്ചി: ജാർഖണ്ഡിൽ ബ്ളാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. സംസ്‌ഥാനത്ത്‌ രോഗം വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ ലോക്ക്ഡൗൺ...

സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ ചെറിയ സ്‌റ്റോക്ക് മരുന്ന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്തിന് ഇത് പര്യാപ്‌തമല്ല. എന്നാൽ രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന്...

രാജ്യത്ത് ബ്ളാക്ക് ഫംഗസ് കൂടുന്നു; മൂന്നാഴ്‌ച കൊണ്ട് 150 ശതമാനം വർധനവ്

ന്യൂഡെൽഹി: രാജ്യത്ത് ബ്ളാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 150 ശതമാനമാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർധനവ്. രാജ്യത്ത് ഇതുവരെ 312,16 കേസുകളും 2109 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും...

നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ്; ശസ്‍ത്രക്രിയ വിജയകരമെന്ന്‌ ഡോക്‌ടർമാർ

ആഗ്ര : 14 ദിവസം പ്രായമുള്ള നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ശസ്‍ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിൽ(എസ്എൻഎംസി) ആണ് 14 ദിവസം പ്രായമായ പെൺകുട്ടിയുടെ...

കർണാടകയിൽ ഇതുവരെ 1784 പേർക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

ബെംഗളൂരു: സംസ്‌ഥാനത്ത്‌ ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. സുധാകർ അറിയിച്ചു. ഇവരിൽ 62 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലെ സജീവരോഗികളുടെ എണ്ണം...
- Advertisement -