Fri, May 3, 2024
25.5 C
Dubai
Home Tags Black fungal Infection

Tag: Black fungal Infection

മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു

തിരൂർ: മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു. ഏഴൂർ ഗവ. സ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്‌ദുൽ ഖാദറിനാണ് (62 ) രോഗബാധ സ്‌ഥിരീകരിച്ചത്.​ അടിയന്തിര ശസ്‍ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം...

കൊല്ലത്തും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ ആദ്യമായി ബ്ളാക്ക് ഫം​ഗസ് രോഗം റിപ്പോർട്ട് ചെയ്‌തു. 42 വയസുകാരിയായ പൂയപ്പള്ളി സ്വദേശിനിക്കാണ് ഫം​ഗസ് ബാധ സ്‌ഥിരീകരിച്ചത്. ഇവർക്ക് ഒരാഴ്‌ചയോളം കണ്ണിൽ മങ്ങലും അസഹനീയമായ തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊല്ലത്തെ...

ബ്ളാക് ഫംഗസ് ബാധ കേരളത്തില്‍ 7 പേർക്ക് റിപ്പോർട് ചെയ്‌തു

തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്‌ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട് ചെയ്‌തു. ഏഴുപേരില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട് ചെയ്‌തതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു...

ബ്ളാക്ക് ഫംഗസ് സാന്നിധ്യം അപൂർവമായി കേരളത്തിലും; മുഖ്യമന്ത്രി

തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിരീകരിച്ച ബ്ളാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും റിപ്പോർട് ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്‌ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായാണ് കേരളത്തിൽ ദൃശ്യമായതെന്ന് അദ്ദേഹം...

കോവിഡ് ബാധിതരിൽ ബ്ളാക്ക് ഫംഗസ് ബാധ കൂടുന്നു; മാസ്‌ക് ധരിക്കണ്ടത് അനിവാര്യമെന്ന് എയിംസ് മേധാവി

ന്യൂഡെൽഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ളാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) എന്ന പൂപ്പൽബാധ കോവിഡ് ബാധിതരിൽ വലിയ തോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡെൽഹി എയിംസിൽ മാത്രം...

നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്‌ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ളാക് ഫംഗസ് അഥവാ 'മ്യൂക്കോർമൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിൽസ എന്നിവയടങ്ങിയ മാർഗനിർദ്ദേശം...

കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; ഗുജറാത്തിലും, മഹാരാഷ്‌ട്രയിലും കണ്ടെത്തി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിന് പിന്നാലെ ആശങ്ക പടർത്തി ബ്ളാക്ക് ഫംഗസ്. കാഴ്‌ച നഷ്‌ടപ്പെടുന്നതടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ബ്ളാക്ക് ഫംഗസ് ബാധയിലൂടെ ഉണ്ടാകാനിടയുള്ളതെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നു. നിലവിൽ...

കോവിഡ് മുക്‌തി നേടിയവരിൽ അപൂർവ ഫംഗസ് ബാധ; മരണം വരെ സംഭവിച്ചേക്കാം

ന്യൂഡെൽഹി: കോവിഡ് രോഗ മുക്‌തി നേടിയവരിൽ കണ്ടെത്തിയ അപൂർവ ഫംഗസ് ബാധ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. മ്യൂകോർമൈകോസിസ് എന്നാണ് രോഗത്തിന്റെ പേര്. കാഴ്‌ച നഷ്‌ടത്തിനും മരണത്തിനും വരെ ഈ രോഗം കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു....
- Advertisement -