Fri, May 17, 2024
39.2 C
Dubai
Home Tags Black fungal Infection

Tag: Black fungal Infection

10ലധികം സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ; മഹാരാഷ്‌ട്രയിൽ മാത്രം 90 മരണം

ന്യൂഡെൽഹി : രാജ്യത്തെ 10ലധികം സംസ്‌ഥാനങ്ങളിൽ നിലവിൽ ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരായ കൂടുതൽ ആളുകൾക്ക് ബ്ളാക്ക് ഫംഗസ് ബാധയും സ്‌ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസിനെ...

എന്താണ് ‘ബ്ളാക് ഫംഗസ്’ രോഗം ? എങ്ങനെ പ്രതിരോധിക്കാം?

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് പിന്നാലെ ആശങ്ക വിതയ്‌ക്കുകയാണ് ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്‌ഥാനങ്ങളിൽ ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ്...

ബ്ളാക്ക് ഫംഗസ്: പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കും; കെജ്‍രിവാൾ

ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിൽസാ കേന്ദ്രങ്ങളൊരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡെൽഹിയിൽ ബ്ളാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ...

ബ്ളാക്ക് ഫംഗസ്; ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നിര്‍ദ്ദേശം

ഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കോവിഡ് മുക്‌തരാകുകയും ചികിൽസയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ ബ്ളാക്ക്...

‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ...

കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യമേഖലയിൽ ആശങ്കകൾ സൃഷ്‌ടിക്കുന്ന ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ. സംസ്‌ഥാനത്ത് നിലവിൽ 100ഓളം ബ്ളാക്ക് ഫംഗസ് രോഗബാധിതരുണ്ട്. സ്‌ഥിതി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്...

പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം. കോവിഡ്...

ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത്‌ 15 കേസുകൾ

തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി. "...
- Advertisement -