Sat, May 18, 2024
37.8 C
Dubai
Home Tags Black fungal Infection

Tag: Black fungal Infection

ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ...

കണ്ണൂരിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂർ: ജില്ലയിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു. ഉളിക്കൽ പഞ്ചായത്തിൽ കോവിഡ് സ്‌ഥിരീകരിച്ച 87 വയസുള്ള ആൾക്കാണ് ഫംഗസ് ബാധ റിപ്പോർട് ചെയ്‌തത്‌. രോഗിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ആശങ്കയുടെ...

ബ്ളാക്ക് ഫംഗസ്; ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക അന്തരിച്ചു

ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ് പിടിപെട്ട ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോർഹെ അന്തരിച്ചു. 44 വയസായിരുന്നു. ദേശീയ റൈഫിൾ അസോസിയേഷൻ മരണവിവരം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ​ഗ്രൂപ്പ് അം​ഗവും...

ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം; ബ്ളാക്ക് ഫംഗസിനേക്കാള്‍ അപകടകരം

പാറ്റ്ന: ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ ബ്ളാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നതിനിടെ, ഇതിനേക്കാൾ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം നാല് രോഗികളില്‍ കണ്ടെത്തി. ബിഹാറിലെ പാറ്റ്നയിലാണ് ഒരു ഡോക്‌ടറുള്‍പ്പെടെ നാല് പേര്‍ക്ക്...

ബ്ളാക്ക് ഫംഗസ് വ്യാപനം വർധിക്കുന്നു; സംസ്‌ഥാനത്ത് 20 ലധികം പേർക്ക് രോഗബാധ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനൊപ്പം ആശങ്കകൾ ഉയർത്തികൊണ്ട് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് എണ്ണത്തിലും ഉയർച്ച. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 20ലധികം ആളുകൾക്കാണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ്...

രാജ്യത്ത് ആശങ്കയുയർത്തി ബ്ളാക്ക് ഫംഗസ്; 5,500 രോഗബാധ, 126 മരണം

ന്യൂഡെല്‍ഹി: കോവിഡിന് പിന്നാലെ രാജ്യത്ത് ആശങ്കയുയർത്തി ബ്ളാക്ക് ഫംഗസ്. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ് കേസുകള്‍...

ബ്ളാക്ക് ഫംഗസ് ആശങ്ക കോഴിക്കോടും; 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ബ്ളാക്ക് ഫംഗസും രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ  10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലേക്കുള്ള മരുന്ന് ഉടൻ തന്നെ എത്തിക്കും. കൂടുതൽ രോഗികൾ ഇവിടേക്ക്...

ബ്ളാക്ക് ഫംഗസ് വ്യാപനം; ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം 

ന്യൂഡെൽഹി : രാജ്യത്ത് ബ്‌ളാക്ക് ഫംഗസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരായി ഉപയോഗിക്കാവുന്ന ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കടുത്ത ഫംഗൽ രോഗത്തിന് നേരത്തെ...
- Advertisement -