Fri, May 3, 2024
26.8 C
Dubai
Home Tags Black fungal Infection

Tag: Black fungal Infection

കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു

കോഴിക്കോട് : ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് ആശ്വാസമായി മരുന്ന് എത്തിച്ചു. ഇന്നലെ രാത്രിയോടെ 20 വയൽ മരുന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകുന്ന...

സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു

പാലക്കാട്: ബ്ളാക്ക് ഫം​ഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...

ബ്ളാക്ക് ഫംഗസ്; ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ഡെൽഹി: കോവിഡ് മുക്‌തി നേടിയവരില്‍ ബ്ളാക്ക് ഫംഗസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസ് ബാധയുടെ ചികിൽസക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത്...

രണ്ടാം ദിവസവും മരുന്നില്ല; ആശങ്കയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നുകൾക്ക് ക്ഷാമം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്ന് ഇല്ലാത്തതിനെ തുടർന്ന്, കണ്ണൂരിൽ നിന്നും സ്വകാര്യ...

വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത...

ബ്ളാക്ക് ഫംഗസ്; രോഗവ്യാപന കാരണം കണ്ടെത്താൻ മെഡിക്കൽ ഓഡിറ്റിന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് രോഗ വ്യാപനത്തിന്റെ കാരണം കണ്ടെത്തലും സൂക്ഷ്‌മ പരിശോധനയും ലക്ഷ്യമാക്കിയുള്ള മെഡിക്കൽ ഓഡിറ്റിന് തുടക്കം. സംസ്‌ഥാന മെഡിക്കൽ ബോർഡിന് കീഴിൽ 20 വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘത്തെയാണ് മെഡിക്കൽ...

ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് 50 മരണം; 650 പേർ ചികിൽസയിൽ

ചണ്ഡീഗഢ്: ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 50 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 650 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി. 'സംസ്‌ഥാനത്ത്‌ 750 ബ്‌ളാക്ക് ഫംഗസ് കേസുകളാണ്...

കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ഒരാൾക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇവർ പരിയാരം മെഡിക്കൽ കോളേജിലെ നോൺ-...
- Advertisement -