Fri, May 3, 2024
26.8 C
Dubai
Home Tags Black fungal Infection

Tag: Black fungal Infection

ബ്‌ളാക്ക് ഫംഗസ്; ഇന്ത്യയിൽ പ്രതിരോധ മരുന്നിന്റെ ഉൽപാദനം തുടങ്ങി; വില അറിയാം

മുംബൈ: രാജ്യത്ത് കോവിഡിനൊപ്പം പിടിമുറുക്കിയ മ്യൂക്കർ മൈക്കോസിസ് അഥവാ ബ്‌ളാക്ക് ഫംഗസ് ബാധക്കുള്ള പ്രതിരോധ മരുന്നുകളുടെ ഉൽപാദനം ആരംഭിച്ചു. മഹാരാഷ്‌ട്ര ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജനറ്റിക് ലൈഫ് സയൻസസ് എന്ന കമ്പനിയാണ് ബ്‌ളാക്ക് ഫംഗസ്...

സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് മരുന്ന് എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരമായി. ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്‌ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍...

ബ്ളാക്ക് ഫംഗസ് വ്യാപനം ഉയരുന്നു; ആംഫോടെറിസിൻ-ബിയുടെ വിതരണം കൂട്ടി കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആംഫോടെറിസിന്‍-ബി മരുന്നിന്റെ വിതരണം കൂട്ടി കേന്ദ്രം. 19,420 അധിക വയൽ ആംഫോടെറിസിന്‍-ബിയാണ് വിവിധ സംസ്‌ഥാനങ്ങൾക്കായി അനുവദിച്ചത്. നിലവിൽ...

ബ്ളാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ...

‘ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം’; എയിംസ് ഡയറക്‌ടര്‍

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളെ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്ന് എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ളാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ...

രാജ്യത്ത് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു; ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരി

ന്യൂഡെൽഹി : രാജ്യത്ത് ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരിയായ യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ ആളുകളിൽ ബ്ളാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അതിനേക്കാൾ...

ബ്‌ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത്‌ രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബ്‌ളാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. കേരളത്തിൽ ഇതുവരെ 44 പേർക്കാണ് ബ്‌ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്‌. നിലവിൽ 35 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിൽ...

രാജ്യത്ത് 5,424 പേർക്ക് ബ്‌ളാക്ക് ഫംഗസ് ബാധ; 18 സംസ്‌ഥാനങ്ങളിൽ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് അയ്യായിരത്തിൽ അധികം പേർക്ക് കൂടി ബ്‌ളാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തിലേറെ സംസ്‌ഥാനങ്ങളിൽ ഇതിനോടകം തന്നെ ബ്‌ളാക്ക് ഫംഗസ് പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉൾപ്പടെ 18...
- Advertisement -