പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം

By Web Desk, Malabar News
petrol bomb
Representational Image
Ajwa Travels

കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.

ബോംബെറിഞ്ഞ ആളെ വീടിന് സമീപത്തു നിന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കലന്തന്റെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Malabar News: വലിയങ്ങാടിയിലെ മോഷണശ്രമം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE