Tag: Pinarayi Vijayan
എംപിമാരുടെ സസ്‌പെൻഷൻ; ജനാധിപത്യത്തിന് എതിരായ കടന്നാക്രമണം – മുഖ്യമന്ത്രി
തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽ നിന്ന്...
ഗുരുവിന്റെ പ്രതിമ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ചട്ടമ്പി സ്വാമികള്‍ക്കും സ്‌മാരകം പണിയും
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി. ഗുരുവിന്റെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ സാഹോദര്യം പുലര്‍ത്തുന്ന പുതു സമൂഹം പിറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ്...
ഖുര്‍ആന്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതാരാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും...
ഉമ്മൻചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹി; മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നിയമസഭയിലെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിക്ക് ആശംസകൾ...
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമെന്ന ആരോപണത്തെ തുടര്‍ന്ന് ഫയല്‍ പുറത്തു വന്നതില്‍ ഉദ്യോഗസ്ഥക്കെതിരേ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ ആണ് സ്ഥലം മാറ്റിയത്.
മലയാള ഭാഷയുമായി...
രോഗ വ്യാപനം; ‘കോവിഡ് ബ്രിഗേഡ്’ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫസ്റ്റ് ലൈന്‍ സെന്ററില്‍ ആവശ്യമായ ഡോക്‌ടർമാർ, നഴ്‌സുമാർ,...
കോവിഡ് അവലോകനം; മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്‍
തിരുവനന്തപുരം: രാജ്യം ലോക് ഡൗണില്‍ നിന്ന് പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ല. ഒട്ടുമിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും...
ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടനാട്, ചവറ...






































