Wed, Feb 25, 2026
23 C
Dubai
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

അന്തർ ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം സംസ്‌ഥാനത്ത് ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അന്തർ ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതൽ സംരംഭങ്ങൾ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മർക്കസ് ഇന്റർ നാഷണൽ...

ഒരാഴ്‌ച യുഎഇയിൽ; മുഖ്യമന്ത്രി ഇന്ന് തിരികെയെത്തില്ല

തിരുവനന്തപുരം: അമേരിക്കയിൽ ചികിൽസ കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. ഇന്ന് രാവിലെയോടെ ദുബായിൽ എത്തുന്ന അദ്ദേഹം ഒരാഴ്‌ച യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അതിന് ശേഷമാകും ഇനി...

ചികിൽസക്കായി അമേരിക്കയിലേക്ക് പുറപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർ ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഭാര്യ കമല, പേഴ്‌സണൽ...

ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ചികിൽസയുടെ ഭാഗമായുള്ള തുടർ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ വിദേശത്തേക്ക് പോകുന്നത്. വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലും തന്റെ അധികാരം അദ്ദേഹം മറ്റാർക്കും...

യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമ്പോൾ ഔദ്യോഗിക ചുമതലകൾ മറ്റാർക്കും കൈമാറില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ മന്ത്രിസഭാ യോഗം പതിവ് പോലെ ബുധനാഴ്‌ചകളിൽ ഓൺലൈനായി ചേരുമെന്നും, അത്യാവശ്യ ഫയലുകളിൽ ഇ...

ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഈ മാസം 15ആം തീയതിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. തുടർന്ന് ജനുവരി 30ആം തീയതി അദ്ദേഹം തിരിച്ച് നാട്ടിലെത്തും. നേരത്തെ അമേരിക്കയിൽ ചികിൽസ നടത്തിയിരുന്ന...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; നാല് പോലീസുകാർക്ക് പരിക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ...

ഔദാര്യമല്ല, ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം; ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരിൽ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിൽ...
- Advertisement -