Tag: Pinarayi Vijayan
ഇന്ന് പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച്ച; മുല്ലപ്പെരിയാർ ചർച്ചയാകും
തിരുവനന്തപുരം: കോവളത്ത് നടക്കുന്ന തെക്കൻ സംസ്‌ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തും.
അന്തർസംസ്‌ഥാന വിഷയങ്ങൾ, മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള ജലകരാറുകൾ എന്നിവ...
മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് യൂത്ത് കോൺഗ്രസ്; വൻ സുരക്ഷാ വീഴ്‌ച
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്‌ളോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തൃക്കാക്കര...
മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല
തിരുവനന്തപുരം: കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുക്കാത്തത് വാട്സാപ് വഴിയുള്ള ഭീഷണി ആയതിനാലാണെന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി.
ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ...
കോവിഡ് ഉയരുന്നു: കർശന ജാഗ്രത വേണം, മാസ്‌ക് കർശനമാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ തന്നെ ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും...
മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി
തിരുവനന്തപുരം: അമേരിക്കയിലെ ചികിൽസയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. മിനിസോട്ടയിലെ മയോ ക്ളിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിൽസയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ഇന്നു പുലർച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്.
ഡിജിപി...
മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല
തിരുവനന്തപുരം: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണൽ അസിസ്‌റ്റന്റ് വിഎം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം...
തുടർ ചികിൽസക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; അനുമതി തേടി
തിരുവനന്തപുരം: തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാൻ വീണ്ടും അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മയോ ക്ളിനിക്കിലെ തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിനോട് അനുമതി തേടിയത്. വിദേശകാര്യ മന്ത്രാലയത്തിനാണ്...
മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസാ ചെലവ്; 29 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്....




































