Tue, Oct 21, 2025
29 C
Dubai
Home Tags PJ Joseph

Tag: PJ Joseph

പിജെ ജോസഫിന് കോവിഡ്; യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു

കൊച്ചി: ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു. പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്ത് എത്തിയ മോൻസ്...

പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്‌ഥാന അധ്യക്ഷൻ പിജെ ജോസഫിന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ...

ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി

കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്‌നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്‌നം ജോസ് കെ മാണിക്ക്...

‘രണ്ടില’; പിജെ ജോസഫിന്റെ അപ്പീലില്‍ വിധി ഇന്ന്

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിച്ചതിനെതിരെ പിജെ ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ടില ചിഹ്‌നം ഉപയോഗിക്കാനുള്ള അനുമതി ജോസ്...

രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം; ജോസഫ് വിഭാഗത്തിന് ക്ഷണമില്ല

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്‌ഥാന ജനറല്‍...

പതിമൂന്ന് സീറ്റുകൾ വേണമെന്ന് പിജെ ജോസഫ്; വഴങ്ങാതെ കോൺ​ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്. വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കിയ കോൺ​ഗ്രസ് ഒൻപത് സീറ്റിൽ കൂടുതൽ പിജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു...

അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്‌ജീവിപ്പിക്കും; പിജെ ജോസഫ്

കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്‌ജീവിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പിജെ ജോസഫ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ചികിൽസ ലഭ്യമാക്കാൻ...

പിസി ജോര്‍ജിന് സ്വതന്ത്രനായി മല്‍സരിക്കാം, പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല; പിജെ ജോസഫ്

തിരുവനന്തപുരം: പിസി ജോര്‍ജിന് പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കാം അല്ലാതെ പാര്‍ട്ടിയിലോ മുന്നണിയിലോ ജോര്‍ജിനെ എടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് എംഎല്‍എ. പാലാ അടക്കമുള്ള അവകാശവാദങ്ങളൊന്നും ജോര്‍ജിന് വേണ്ടെന്നും ജോസഫ്...
- Advertisement -