‘രണ്ടില’; പിജെ ജോസഫിന്റെ അപ്പീലില്‍ വിധി ഇന്ന്

By Syndicated , Malabar News
Two Leaf Symbol is for jose k mani
Ajwa Travels

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിച്ചതിനെതിരെ പിജെ ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ടില ചിഹ്‌നം ഉപയോഗിക്കാനുള്ള അനുമതി ജോസ് കെ മാണിക്ക് നൽകിയത്. പിന്നീട് ഈ നടപടി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. തുടർന്നാണ് പിജെ  ജോസഫ് അപ്പീല്‍ നൽകിയത്.

ഭരണഘടനാ സ്‌ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തൽ മുന്നോട്ട് വച്ചാണ് കഴിഞ്ഞ നവംബര്‍ 20ന് പിജെ ജോസഫിന്റെ ഹരജി സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് പിജെ ജോസഫ്  അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Read also: ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻ‌ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE