Tag: PK Kunhalikutty
കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചു വരവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി...
പാർട്ടി പ്രതിസന്ധിയിൽ; കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണം; മൊയീൻ അലി തങ്ങൾ
മലപ്പുറം: എംപി സ്‌ഥാനം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ്...
നിയമസഭയിൽ തോറ്റാൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്ക് പോകുമോ? പരിഹസിച്ച് ജലീൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. അടുത്ത വർഷം മുസ്‌ലിം ലീഗിന് ഭരണം നേടാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാകുമോ...
എംപി സ്‌ഥാനം രാജിവെക്കും; നിയമസഭയിലേക്ക് മൽസരിക്കാൻ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരാനൊരുങ്ങി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കും. മലപ്പുറം ജില്ല ലീഗ്...
കോൺഗ്രസ് പ്രശ്‌നങ്ങളിൽ ഇടപെടില്ല; പരസ്യ വിവാദങ്ങളിൽ നിന്ന് പിൻമാറി ലീഗ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളിൽ നിന്ന് മുസ്‌ലിം ലീഗ് പിൻമാറി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....
‘ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുന്നു’; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്‌ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്‌ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണം; പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന്; കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത്...
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്‍ക്കും; വിവിധ സംഘടനകൾ
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്‍ത്ത് മതസംഘടനകള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്‌ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു.
വെല്‍ഫെയര്‍...






































