Tag: PK Sasi
‘കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കുന്നവർക്ക് വരാനിരിക്കുന്നത് നഷ്‌ടത്തിന്റെ നാളുകൾ’
പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ഷൊർണൂർ മുൻ എംഎൽഎ പികെ ശശി. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്‌ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് പികെ ശശി ഫേസ്ബുക്ക് കുറിപ്പിൽ...
പാർട്ടി അച്ചടക്ക നടപടി; കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാൻ പികെ ശശി
പാലക്കാട്: പാർട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം നേതാവ് പികെ ശശി. പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവെക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. മണ്ണാർക്കാട്...
പികെ ശശി കെടിഡിസി ചെയര്‍മാന്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോർപറേഷൻ ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ്...
പികെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌ത ഷൊർണ്ണൂർ എംഎൽഎ പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. സിപിഐഎം സംസ്‌ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ...

































