Tag: POCSO cases
പത്തനംതിട്ട കൂട്ടബലാൽസംഗം; ഇതുവരെ 27 പേർ അറസ്‌റ്റിൽ- അന്വേഷണത്തിന് പ്രത്യേക സംഘം
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ്...
സ്വകാര്യ ബസിനുള്ളിൽ വെച്ചും പീഡനം; നഗ്‌നദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ...
കായികതാരമായ പെൺകുട്ടിയെ ക്യാംപിൽ വെച്ചും പീഡിപ്പിച്ചു; 15 പേർ കൂടി പിടിയിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും...
പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....
‘പോക്‌സോ കേസിൽ ശിക്ഷാ നടപടി കൂട്ടണം’; റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്. ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. എഡിജിപി സമർപ്പിച്ച റിപ്പോർട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ,...
11-കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ചു; പ്രതി രണ്ടാനമ്മയെന്ന് പോലീസ്
ഇടുക്കി: തൊടുപുഴയിൽ 11- കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ച സംഭവത്തിലെ പ്രതി കുട്ടിയുടെ രണ്ടാനമ്മയെന്ന് കണ്ടെത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായതെന്ന് പോലീസ് അറിയിച്ചു. രണ്ടു...
പ്രകൃതി വിരുദ്ധ പീഡനവും ഭീഷണിയും; വയോധികന് 40 വർഷം കഠിന തടവും പിഴയും
കൽപ്പറ്റ: പോക്‌സോ കേസിൽ വയോധികന് 40 വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ടാ തോടൻ വീട്ടിൽ മൊയ്‌തൂട്ടിക്കെതിരേയാണ് (60) ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്‌ജി വി...
പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ്...