Tag: political murder
നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരം; അപലപിച്ച് ഗവർണർ
തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് ഗവർണർ പറഞ്ഞു. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്. നിയമ വ്യവസ്‌ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയെടുക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ്...
നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ; മന്ത്രി കൃഷ്‌ണൻകുട്ടി
പാലക്കാട്: ജില്ലയിൽ നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ ആണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ചേർന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍വകക്ഷി യോഗം...
പാലക്കാട്ടെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി
പാലക്കാട്: ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ വിളിച്ചുചേർത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. യോഗത്തിനിടെ ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്‌ഞ ഏർപ്പെടുത്തിയ...
രണ്ട് വർഗീയ ശക്‌തികൾ ഏറ്റുമുട്ടി; അതിൽ സർക്കാരിനെന്ത് കാര്യമെന്ന് കാനം രാജേന്ദ്രൻ
ആലപ്പുഴ: കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഇരട്ടക്കൊലപാതകങ്ങളില്‍ വിചിത്ര വാദവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലക്കാട്ട് രണ്ട് വര്‍ഗീയ ശക്‌തികള്‍ തമ്മിൽ ഏറ്റുമുട്ടി. അതില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്ന് ഇദ്ദേഹം...
സുബൈർ വധക്കേസ്; മൂന്ന് പേർ അറസ്‌റ്റിൽ
പാലക്കാട്: എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്. ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. മൂവരെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം...
മുഖ്യമന്ത്രി വർഗീയ ശക്‌തികൾക്ക് വാള് കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ്; ചെന്നിത്തല
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്‌ഥാന ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. രണ്ട് വർഗീയ ശക്‌തികൾക്ക് വാള് കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ്...
രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: രാഷ്‌ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്‌തികളെ പരസ്‌പരം ശക്‌തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പോലീസും സര്‍ക്കാരും വിചാരിച്ചാല്‍ മാത്രം...
ശ്രീനിവാസൻ കൊലപാതകം; രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട്...






































