Tag: political murder
ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്‌റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിലെ...
ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ...
പാലക്കാട് ഇരട്ടക്കൊല; ജില്ലയിൽ നിരോധനാജ്‌ഞ നീട്ടി
പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ നീട്ടി. ഏപ്രിൽ 24 വരെ നിരോധനാജ്‌ഞ തുടരുമെന്നാണ് ജില്ലാ കളക്‌ടർ അറിയിച്ചിരിക്കുന്നത്. ജില്ലാ പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിരോധനാജ്‌ഞ...
സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ്...
ശ്രീനിവാസൻ വധക്കേസ്; പ്രതികൾ നഗരം വിട്ടു, തിരച്ചിൽ ഊർജിതം
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കൊലയാളി സംഘം നഗരം വിട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ്...
വർഗീയ സംഘർഷം ഉണ്ടാക്കാനാണ് എസ്‌ഡിപിഐ, ആർഎസ്എസ് ശ്രമം; കോടിയേരി
പാലക്കാട്: കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസിന്റെയും എസ്‌ഡിപിഐയുടെയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്‌പരം ചൂണ്ടിക്കാണിച്ച് വളരാൻ നോക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനാണ് ഇവർ...
സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്‌റ്റിലായത്. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു....
സുബൈറിന്റെ പോസ്‌റ്റുമോർട്ടം നടന്ന ആശുപത്രിയിൽ പ്രതികളുടെ സാന്നിധ്യം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്‌റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ഈ...




































