Thu, Jan 22, 2026
20 C
Dubai
Home Tags Political murder

Tag: political murder

മലപ്പുറത്ത് രണ്ടിടത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

പെരുമ്പടപ്പ്: മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി സുഹറ അഹമ്മദിന്...

കൊട്ടിക്കലാശത്തിനിടെ സംഘർഷം; 400 പേർക്കെതിരെ കേസ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കുറ്റിച്ചിറയിൽ...

യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; കളമശ്ശേരിയില്‍ 4 പേര്‍ക്ക് പരിക്ക്

എറണാകുളം : കളമശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കളമശ്ശേരിയിലെ എട്ടാം വാര്‍ഡിലാണ് ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും,...

ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥി കൊല്ലപ്പെട്ടു

പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്‌ട്രീയ വാദി പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി ശ്രീനാരയണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഷിയോഹര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ്...

എസ്‌ഡിപിഐ പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേർ കൂടി അറസ്‌റ്റിൽ

കണ്ണൂർ: കണ്ണവത്തെ എസ്‌ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. റിഷിൽ (24), അമൽ രാജ് (22) എന്നിവരാണ് പിടിയിലായത്. മൂന്ന് പേർ നേരത്തെ അറസ്‌റ്റിലായിരുന്നു. ഇതോടെ കേസിൽ...

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: തിരുവോണ ദിവസം വെഞ്ഞാറമൂടുണ്ടായ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മദപുരം ഉണ്ണിയാണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്ന ഇയാള്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവാണ്. സംഭവത്തിനു...

വെഞ്ഞാറമൂട് ഇരട്ടക്കൊല; മുഖ്യ പ്രതികള്‍ അറസ്‌റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ അറസ്‌റ്റിൽ. വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവ്, മൂന്നാം പ്രതിയായ സനല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കോണ്‍ഗ്രസ്-ഐഎന്‍ടിയുസി...
- Advertisement -