Tag: political murder
ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിൽ പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ 25 പേരാണ് കേസിൽ അറസ്‌റ്റിലായിട്ടുള്ളത്. എല്ലാവരും എസ്‌ഡിപിഐ പ്രവർത്തകരാണ്.
കൊലയാളി സംഘത്തിലുള്ള ഒരാൾ...
ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡെൽഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്‌ദുൾ റഷീദിനാണ് പണം നല്‍കിയിരുന്നത്....
ശ്രീനിവാസൻ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 26 പ്രതികളാണുള്ളത്. 1607...
പുന്നോൽ ഹരിദാസൻ വധക്കേസ്; 17 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്‌ട്രീയ വൈരത്തോടെ നടത്തിയ...
ശ്രീനിവാസൻ വധം; ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്‌ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. എന്നാൽ കാര്‍ ഓടിച്ച പ്രതി ഒളിവിലാണ്. നാസറിന്റെ ബന്ധുവീടിന്റെ പുറകില്‍ ഒളിപ്പിച്ച...
ശ്രീനിവാസൻ വധക്കേസ്; അഗ്‌നിരക്ഷാ സേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ കസ്‌റ്റഡിയിൽ വാങ്ങും
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. സഞ്‌ജിത്ത് കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്‌ജിത്ത് കൊലക്കേസിലെ...
ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്‌റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ജിഷാദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറായ ജിഷാദ് 2017 മുതല്‍ സർവീസിലുണ്ട്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ...
ശ്രീനിവാസന്‍ വധക്കേസ്; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്‍റ്റിലായത്. ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു.
ഗൂഢാലോചനയില്‍ പങ്കാളിയായ...