Fri, Jan 23, 2026
18 C
Dubai
Home Tags Pooram fireworks

Tag: Pooram fireworks

തൃശൂർ പൂരലഹരിയിലേക്ക്; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ വർണ വിസ്‌മയത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ...

തൃശൂർ പൂരം; കോർപറേഷൻ പരിധിയിൽ രണ്ടു ദിവസം മദ്യനിരോധനം

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ചു കോർപറേഷൻ പരിധിയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു ജില്ലാ കളക്‌ടർ. ഏപ്രിൽ 29ന് ഉച്ചക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചക്ക് രണ്ടുമണിവരെ 48 മണിക്കൂർ കോർപറേഷൻ പരിധിയിലെ എല്ലാ...

പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30നും 11.30നും മധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തി. രാവിലെ 11.30നും...

തൃശൂർ പൂരം ഇത്തവണയും കർശന സുരക്ഷയിൽ; ജില്ലാ കളക്‌ടർ

തൃശൂർ: തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെത്തന്നെ സുരക്ഷിതമായി നടത്താൻ തീരുമാനം. ഇത്തവണ പൂരത്തിന് കർശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്‌ടർ കൃഷ്‌ണതേജ വ്യക്‌തമാക്കി. പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ)...

വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ

തൃശൂർ: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി. വെടിക്കെട്ട് ഉച്ചക്ക് ഒന്നരയോടെ നടത്താനാണ് തീരുമാനം. അതിനിടെ പൂരനഗരിയിൽ വീണ്ടും മഴ ഭീഷണി ഉയർത്തുന്നുണ്ട്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിമരുന്നുകൾ ക്രമീകരിച്ചു. റവന്യൂ മന്ത്രി കെ...

കാലാവസ്‌ഥ അനുകൂലമായാല്‍ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. ഇന്നലെ നഗരത്തിൽ മഴയൊഴിഞ്ഞ സാഹചര്യം കണക്കിലെടുത്തും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പരിഗണിച്ചുമാണ് തീരുമാനം....
- Advertisement -