Tag: Popular Front News
ജപ്‌തി നടപടി; ‘പിഎഫ്ഐ പ്രവർത്തകർ അല്ലാത്തവരുടെ സ്വത്ത് വിട്ടുകൊടുത്തു’ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ ജപ്‌തി നടപടിയിൽ പോപുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ...
കേരള മുസ്‌ലിം ജമാഅത്ത് ഇടപെടൽ; ജപ്‌തിയിൽ നിന്ന് മോചനം നേടി മൊയ്‌തീൻകുട്ടി
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് അംഗവും 62 കാരനുമായ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്‌തുകൊണ്ടുള്ള തഹസിൽദാരുടെ നോട്ടീസാണ് മരവിപ്പിച്ചത്.
ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊയ്‌തീൻകുട്ടിയെ ഒഴിവാക്കിയ വിവരം സർക്കാർ രേഖപ്പെടുത്തിയത്....
പോപുലര്‍ ഫ്രണ്ട് ജപ്‌തിയിൽ പിഴവ്; 18 പേരുടെ നടപടി പിൻവലിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ, ജപ്‌തി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പിഴവ് സംഭവിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയവരെ...
പോപുലര്‍ ഫ്രണ്ട് ജപ്‌തി; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതല്‍ നശിപ്പിച്ച കേസിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ജപ്‌തി നടപടികളിലൂടെ...
പോപുലര്‍ ഫ്രണ്ട് ജപ്‌തി; കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജപ്‌തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്‌തുവകകളുടെ വിശദാംശങ്ങൾ, നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം തുടങ്ങിയവ...
പോപുലര്‍ ഫ്രണ്ട് ഹർത്താൽ; കൂടുതൽ ജപ്‌തി മലപ്പുറത്ത്- സർക്കാർ റിപ്പോർട് സമർപ്പിച്ചു
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത് സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മിന്നൽ ഹർത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയ...
മുസ്‌ലിം പേരുള്ളതിനാൽ രാഷ്‌ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല; ലീഗ്
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനിടെ ലീഗ് പ്രവർത്തകരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്‌തി...
പോപുലര്‍ ഫ്രണ്ട് ഹർത്താൽ; ജപ്‌തി നടപടികൾ തുടരുന്നു- സമയപരിധി ഇന്ന് അഞ്ചുവരെ
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ന് വൈകിട്ട് അഞ്ചുമണി...





































