Fri, Jan 23, 2026
18 C
Dubai
Home Tags Pravasilokam_Qatar

Tag: Pravasilokam_Qatar

അനുമതി ഇല്ലാതെ അതിർത്തിയിൽ പ്രവേശിച്ചു; ബഹ്‌റൈൻ ബോട്ടുകൾ തടഞ്ഞ് ഖത്തർ

ദോഹ: അനുമതിയില്ലാതെ അതിർത്തിയിൽ പ്രവേശിച്ച ബഹ്‌റൈൻ ബോട്ടുകൾ ഖത്തർ തടഞ്ഞു. ഖത്തർ തീരദേശ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥരാണ് ബോട്ടുകൾ  തടഞ്ഞത്. ഖത്തർ സമുദ്രാതിർത്തിയിൽ ബഹ്‌റൈൻ ബോട്ടുകളെത്തിയതിന്റെ വിശദീകരണം തേടി ബഹ്‌റൈനിലെ ഓപ്പറേഷൻ റൂമുമായി...

ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകൾ പ്രവർത്തനം പുനരാരംഭിക്കുന്നു

ദോഹ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ മൂന്ന് മുതലാണ് പ്രവർത്തനം പുനരാരംഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 15 മുതല്‍ വിദേശ തൊഴിലാളികളുടെ...

നാട്ടിൽ പോവാൻ അവധി ചോദിച്ചെത്തിയ പ്രവാസിക്ക് നേരെ വെടിയുതിർത്തു; സ്‌പോൺസർ ഒളിവിൽ

ദോഹ: രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോവാൻ അനുവാദം ചോദിച്ചെത്തിയ പ്രവാസിയെ സ്‌പോൺസർ വെടിവെച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഹൈദർ അലിയാണ് ഖത്തരി സ്‌പോൺസറിന്റെ വെടിയേറ്റ് ഗുരുതരാവസ്‌ഥയിലായത്. ദോഹയിലെ ഹമദ്...

അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഖത്തർ; നവംബർ 15 മുതൽ ക്യാമ്പയിൻ

ദോഹ: സർക്കാർ സ്വത്തുകളിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനായി സമഗ്ര ക്യാമ്പയിന് തുടക്കം കുറിച്ച് ഖത്തർ മുനിസിപ്പാലിറ്റി പരിസ്‌ഥിതി മന്ത്രാലയം. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ കാർഷിക മേഖലകൾ, എസ്‌റ്റേറ്റുകൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ള വീടുകൾ...

കോവിഡ് ഭീഷണി പട്ടിക പുതുക്കി ഖത്തർ; ഇന്ത്യ ഇല്ല

ദോഹ: കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. രാജ്യത്തേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടാണ് പട്ടിക തയാറാക്കിയത്. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഇപ്രാവശ്യം...

മെഡിക്കൽ റിപ്പോർട്ടുകൾ ഇനി ഓൺലൈൻ വഴി

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (എച്ച്എംസി) രോഗികൾക്ക് ഇനി മുതൽ ഓൺലൈനായി മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കാം. പുതിയ സേവനത്തിന് കോർപ്പറേഷൻ തുടക്കം കുറിച്ചു. വ്യക്‌തിഗത മെഡിക്കൽ റിപ്പോർട്ടുകൾ കിട്ടാനായി കൂടുതൽ സൗകര്യപ്രദമായ മാർഗം...

പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: എക്കണോമി, ബിസിനസ് ക്‌ളാസുകളില്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ആറ് തരം വ്യത്യസ്‌ത നിരക്കുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചത്. വിമാനയാത്ര കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്...

ഖത്തറിൽ ഇന്ധനവിലയിൽ നേരിയ കുറവ്

ദോഹ: നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പുറത്തുവിട്ട് ഖത്തർ പെട്രോളിയം. പ്രീമിയം, സൂപ്പർ പെട്രോളിന് കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ 5 ദിർഹം കുറഞ്ഞിട്ടുണ്ട്. ഡീസലിനും കഴിഞ്ഞ മാസത്തേക്കാൾ 5 ദിർഹം കുറച്ചിട്ടുണ്ട്. പുതിയ...
- Advertisement -