Sat, Jan 24, 2026
23 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24  മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...

സൗദിയിൽ കോവിഡ് മുക്‌തർ ഉയരുന്നു; 24 മണിക്കൂറിൽ 1,012 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ കോവിഡ് ബാധിതരേക്കാൾ വർധന. 1,012 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 837 ആണ്. രോഗമുക്‌തരുടെ...

സൗദിയിലെ റസ്‌റ്റോറന്റിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അസീസയിൽ റസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ട് യമൻ സ്വദേശികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യെമൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...

ക്വാറന്റെയ്ൻ ലംഘനം; സൗദിയില്‍ 11 കോവിഡ് രോഗികള്‍ അറസ്‌റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ലംഘിച്ച 11 കോവിഡ് രോഗികള്‍ അറസ്‌റ്റില്‍. ഹായിലില്‍ നിന്നാണ് ഇവർ പിടിയിലായത്. കോവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ക്വാറന്റെയ്ൻ,...

ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് 2 വർഷം തടവും 2 ലക്ഷം റിയാൽ പിഴയും; സൗദി

റിയാദ് : ക്വാറന്റെയ്ൻ നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്ന് വ്യക്‌തമാക്കി സൗദി. രണ്ട് വർഷം തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചത്. ക്വാറന്റെയ്ൻ...

സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പുറത്തുവിട്ടത്. പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്‌ച (മെയ്...

സൗദിയിൽ 24 മണിക്കൂറിനിടെ 999 പേർക്ക് കോവിഡ്; 14 മരണം

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 999 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,21,300 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
- Advertisement -