Tag: Pravasilokam_Saudi
റമദാനിൽ ജോലി സമയം കുറച്ച് സൗദി അറേബ്യ
റിയാദ്: വ്രതമാസമായ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ജീവനക്കാരുടെ ജോലി...
സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിൽസയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്‌ച 541...
ഭിക്ഷാടനം തടയുന്നതിനായി നിയമം പരിഷ്‌കരിക്കാൻ സൗദി; കുറ്റക്കാർക്കെതിരെ കർശന നടപടി
റിയാദ്: ഭിക്ഷാടനത്തിൽ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ച് സൗദി. ഇതിനായി നിയമ പരിഷ്‌കരണം നടത്തുകയാണ് രാജ്യം. പരിഷ്‌കരിച്ച നിയമം ഷൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം തടയിടാന്‍ ലക്ഷ്യമിട്ടാണ്...
കോവിഡ് വ്യാപനം; സൗദിയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചിടുന്നു
റിയാദ്: പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചുപൂട്ടുന്നു. രാജ്യത്തെ അഞ്ച് പ്രവിശ്യകളിലായി 10 പള്ളികള്‍ കൂടിയാണ് ബുധനാഴ്‌ച ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചത്....
ഹജ്‌ജ് 2021 മാർഗ നിർദേശങ്ങൾ; പ്രവേശനം 18നും 60നും ഇടയിൽ ഉള്ളവർക്ക്
റിയാദ് : 2021ലെ ഹജ്‌ജ് തീഥാടനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അധികൃതർ. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുള്ള മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. തീർഥാടനത്തിന് 18നും...
ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ല; ആവര്‍ത്തിച്ച് സൗദി
റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്‌ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ അറിയിച്ചു. പലസ്‌തീൻ-ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇക്കാര്യം പുനരാലോചിക്കുമെന്നും...
റിയാദിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിൻ വിതരണ കേന്ദ്രം ഉടൻ
റിയാദ്: 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ ആളുകൾ രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്‌തമാക്കി.
റിയാദ് ഇന്റർനാഷണൽ...
ആറുവയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്‌റ്റര്‍ ചെയ്യണം; സൗദി പാസ്‌പോര്‍ട്ട് വിഭാഗം
റിയാദ്: ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്‌റ്റര്‍ ചെയ്യണമെന്ന് വിദേശികളോട് നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. അല്ലാത്ത പക്ഷം വിസാ സേവനങ്ങള്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ പുതുക്കുന്നതും...





































