Tag: Pravasilokam_Saudi
വിറകുകൾ വിൽക്കാൻ ശ്രമം; ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ, 188 വാഹനങ്ങൾ പിടിച്ചെടുത്തു
റിയാദ്: മരുഭൂമിയിൽ നിന്നും ശേഖരിച്ച വിറകുകൾ വിൽക്കാനുള്ള ശ്രമത്തിനിടെ സൗദിയിൽ ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ. വിറക് കയറ്റിയ 188 ലോറികളും പിടിച്ചെടുത്തു. പരിസ്‌ഥിതി നിയമം കർശനമാക്കിയതിന് പിന്നാലെയാണ് നടപടി. പുതിയ നിയമപ്രകാരം...
കോവിഡ്; സൗദിയിൽ 13 മരണം കൂടി, മരണസംഖ്യ 6,000 കടന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6,002 പേർ കോവിഡ് ബാധിച്ച് മരിച്ചു....
സൗദിയിൽ വിനോദ പരിപാടികൾ ജനുവരിയിൽ വീണ്ടും ആരംഭിക്കും
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യയിൽ നിർത്തിവച്ച വിനോദ പരിപാടികൾ ജനുവരിയോടെ പുനരാരംഭിക്കാൻ തീരുമാനമായി. വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും അടക്കമുള്ള പരിപാടികളുമാണ് നടത്താൻ ആലോചിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ...
ട്രാക്ക് ലംഘന നിരീക്ഷണം; നാളെ മുതല്‍ സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍
സൗദി : ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം നാളെ മുതല്‍ സൗദിയിലെ 4 പ്രധാന നഗരങ്ങളില്‍ കൂടി നടപ്പാക്കും. രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്താണ് ട്രാക്ക് ലംഘനം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി...
ചരിത്രത്തിൽ ആദ്യമായി സൗദി സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി
റിയാദ്: ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി എംഎം നരവനെ. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ മാസം 13നും...
കോവിഡ് വാക്‌സിന്‍ വിതരണ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും; സൗദി
റിയാദ് : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വാക്‌സിന്‍ ആദ്യം തന്നെ വിതരണത്തിന് എത്തുന്ന...
സൗദി പള്ളികളില്‍ ഇനി സ്വദേശി ഇമാമുമാര്‍ മാത്രം; നടപടി രാജ്യസുരക്ഷ മുന്‍നിര്‍ത്തി
റിയാദ്: പൂര്‍ണമായും പൗരൻമാരായ ഇമാമുമാരെ പള്ളികളില്‍ നിയമിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പില്‍ വരുത്തും. ഇതിനായി ഇസ്‌ലാമികകാര്യ...
ഖത്തർ ഉപരോധം; പരിഹാര കരാർ ഉടനെന്ന് സൗദി
ദോഹ: 3 വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും...






































