Fri, Jan 23, 2026
15 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

ഹജ്‌ജ് തീർഥാടനം; 26,445 ഇന്ത്യക്കാർ സൗദിയിൽ

റിയാദ്: ഹജ്‌ജ് തീർഥാടനത്തിന്റെ ഭാഗമായി 26,445 ഇന്ത്യക്കാർ സൗദി അറേബ്യയിലെത്തി. മലയാളികൾ ഉൾപ്പടെയാണ് ഇത്രയും പേർ ഹജ്‌ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഇവരിൽ 23,919 പേർ മദീനയിലും 2,526 പേർ മക്കയിലുമാണുള്ളത്. കേന്ദ്ര ഹജ്...
Midday Break In UAE

ഉച്ചവിശ്രമ നിയമം; യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ

അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്....

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. തിരുവനന്തപുരം-അബുദാബി സര്‍വീസ്...

സൗദിയുടെ പല ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്‌ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ്...

പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ; പുതിയ പദ്ധതിയുമായി സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി രംഗത്തെത്തിയത്. സൗദി...

ഇന്തോനേഷ്യന്‍ യാത്രക്കുള്ള വിലക്ക് നീക്കി സൗദി

റിയാദ്: സൗദി പൗരൻമാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കി. 2021 ജൂലൈയിലാണ് സൗദി...

സൗദിയിൽ 952 പേർക്ക് കോവിഡ്; രണ്ട് മരണം

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ രോഗമുക്‌തരായി. രണ്ട് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത...

സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി...
- Advertisement -