Tag: pravasilokam_UAE
യുഎഇയിൽ രോഗമുക്‌തി ഉയരുന്നു; 24 മണിക്കൂറിൽ 2,640 കോവിഡ് മുക്‌തർ
അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 2,640 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം യുഎഇയിൽ കോവിഡ് മുക്‌തി ഉണ്ടായത്. അതേസമയം നിലവിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ...
എത്തിഹാദ് റെയിൽ പദ്ധതി; അബുദാബിയിലെ മേൽപ്പാല നിർമാണം പൂർത്തിയായി
അബുദാബി: എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലാ പദ്ധതിയാണ് ഇത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാ ജിസിസി രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന റെയില്‍...
ആഫ്രിക്കയ്‌ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജയിൽ
ഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയിൽ പ്രവർത്തനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക്...
ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. 72 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടം നേടിയില്ല. ഇന്ത്യക്കൊപ്പം തന്നെ പാകിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ...
യുഎഇയിൽ കനത്ത മൂടൽമഞ്ഞ് തുടരും; ദൂരക്കാഴ്‌ച കുറഞ്ഞു
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് തുടരുന്നു. മൂടൽമഞ്ഞ് കനത്തതോടെ ദൂരക്കാഴ്‌ച കുറയുകയും ചെയ്‌തു. അബുദാബിയിലും ദുബായിലും മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്‌ച കുറഞ്ഞതോടെ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നിലയിൽ യുഎഇയിൽ രാത്രികളിൽ തണുത്ത കാറ്റുണ്ടെങ്കിലും...
ആയിരത്തിൽ താഴെ കോവിഡ് കേസുകൾ; യുഎഇയിൽ കോവിഡ് ഭീതി അകലുന്നു
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 957 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് യുഎഇയിൽ പ്രതിദിന കോവിഡ്...
ഇന്ത്യയിൽ നിന്നും മുട്ട കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി യുഎഇ
അബുദാബി: ഇന്ത്യയിൽ നിന്നും മുട്ടയും മറ്റ് പോൾട്രി ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് യുഎഇ. 5 വർഷത്തിന് ശേഷമാണ് ഇപ്പോൾ നിരോധനം പിൻവലിക്കുന്നത്. നിരോധനം പിൻവലിച്ചതോടെ ലുലു തമിഴ്നാട്ടിൽ നിന്ന്...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി യുഎഇ; മാറ്റങ്ങൾ അറിയാം
അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വിവിധ സ്‌ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് മാറ്റം വരുന്നത്. രാജ്യത്ത് കോവിഡ്...






































