അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് തുടരുന്നു. മൂടൽമഞ്ഞ് കനത്തതോടെ ദൂരക്കാഴ്‌ച കുറയുകയും ചെയ്‌തു. അബുദാബിയിലും ദുബായിലും മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്‌ച കുറഞ്ഞതോടെ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നിലയിൽ യുഎഇയിൽ രാത്രികളിൽ തണുത്ത കാറ്റുണ്ടെങ്കിലും പകൽ നേരിയ തോതിൽ താപനില ഉയരുന്നുണ്ട്. ശരാശരി 8 ഡിഗ്രി സെൽഷ്യസാണ് ഇപ്പോൾ യുഎഇയിലെ കുറഞ്ഞ താപനില.
Read also: റോഡ് വികസനം മറയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള