Tag: pravasilokam_UAE
മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി വരെ പിഴ; മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി രൂപവരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയത്.
അസഹിഷ്‌ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്‌താൽ രണ്ടര ലക്ഷം ദിര്‍ഹം...
നിലവാരമുള്ള വിദ്യാഭ്യാസം; ആഗോള സൂചികയിൽ യുഎഇ ഒന്നാമത്
അബുദാബി: നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആഗോള സൂചികയിൽ ഒന്നാം സ്‌ഥാനം നേടി യുഎഇ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ളോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്‌സ്, ഐഎംഡി...
യുഎഇയിൽ കനത്ത മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‌ച കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. പര്‍വത പ്രദേശങ്ങളില്‍ നിന്നും താഴ്‌വരകളിലേക്ക് ഒഴിഞ്ഞു നില്‍ക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായിലും പരിസര പ്രദേശങ്ങളിലും കനത്ത...
യുഎഇയിൽ കനത്ത മഴക്ക് സാധ്യത; കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ
അബുദാബി: വരും ദിവസങ്ങളിൽ യുഎഇയിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ചില വടക്ക് കിഴക്കൻ പ്രദേശങ്ങളിലാണ് മഴ ശക്‌തമാകാൻ സാധ്യതയുള്ളത്. കൂടാതെ സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായി മഴയുള്ള ദിവസങ്ങളിലും,...
അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ
അബുദാബി: രാജ്യത്ത് അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അമുസ്‌ലിങ്ങളുടെ വ്യക്‌തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ...
ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ
ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ...
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശം നൽകി
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന്...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രണവ് മോഹൻലാൽ
അബുദാബി: മലയാള ചലച്ചിത്ര താരം പ്രണവ് മോഹൻലാൽ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സര്‍ക്കാര്‍കാര്യ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി ആണ് പ്രണവിന്...






































