Tue, Sep 8, 2026
37 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

Kerala-UAE Ticket Rate

കോവിഡ് വ്യാപനം; വിദേശ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് യുഎഇ

അബുദാബി: ആഗോളതലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇ ദേശീയദിനം, സ്‌മാരക...
Every One Should Take The Booster Dose In UAE

കൂടുതൽ സുരക്ഷക്ക് എല്ലാവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണം; യുഎഇ

അബുദാബി: കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ എല്ലാവരും ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുത്ത് സുരക്ഷിതരാവണമെന്ന് നിർദ്ദേശം നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യ സുരക്ഷ...
44000 Dubai Residents get Golden Visa From 2019

ഗോൾഡൻ വിസ; ദുബായിൽ മാത്രം സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ

ദുബായ്: ദുബായ് എമിറേറ്റിൽ മാത്രം ഇതുവരെ ഗോൾഡൻ വിസ സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2019ലാണ് യുഎഇയിൽ 10 വർഷത്തെ ദീർഘകാല വിസയായ ഗോൾഡൻ...
Pravasilokam

ഷാർജയിൽ ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്

ഷാർജ: അജ്‍മാന് പിന്നാലെ ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവുകള്‍...
Adveture Trips Increased In UAE When The Climate Changes

യുഎഇയിലെ മലനിരകളിൽ സാഹസിക സഞ്ചാരികളുടെ തിരക്ക്

ദുബായ്: യുഎഇയിൽ കാലാവസ്‌ഥ മാറിയതോടെ മലനിരകളിൽ സാഹസിക വിനോദസഞ്ചാരത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന. പ്രധാനമായും ഹൈക്കിങ്, ട്രക്കിങ്, ക്ളൈയിംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ളിങ് എന്നിവക്കാണ് വിനോദസഞ്ചാരികൾ എത്തുന്നത്. ചെറുതും വലുതുമായി...
UAE News

മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി വരെ പിഴ; മുന്നറിയിപ്പ് നൽകി യുഎഇ

ദുബായ്: മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി രൂപവരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയത്. അസഹിഷ്‌ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്‌താൽ രണ്ടര ലക്ഷം ദിര്‍ഹം...
uae news

നിലവാരമുള്ള വിദ്യാഭ്യാസം; ആഗോള സൂചികയിൽ യുഎഇ ഒന്നാമത്

അബുദാബി: നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആഗോള സൂചികയിൽ ഒന്നാം സ്‌ഥാനം നേടി യുഎഇ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ളോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്‌സ്, ഐഎംഡി...
heavy rain-in-uae

യുഎഇയിൽ കനത്ത മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‌ച കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. പര്‍വത പ്രദേശങ്ങളില്‍‌ നിന്നും താഴ്‌വരകളിലേക്ക് ഒഴിഞ്ഞു നില്‍ക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായിലും പരിസര പ്രദേശങ്ങളിലും കനത്ത...
- Advertisement -