Sun, Jan 25, 2026
22 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

ലഹരിമരുന്ന് വേട്ടക്ക് ആളില്ലാ കുഞ്ഞൻ ബോട്ടുകൾ

ദുബായ്: ലഹരിമരുന്നു വേട്ടക്ക് വെള്ളത്തിനടിയിലേക്ക് കുതിക്കുന്ന സ്‌മാർട് കുഞ്ഞൻ ബോട്ടുകൾ ദുബായിലെ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്‌സിബിഷനിൽ (Gitex) പ്രദർശിപ്പിച്ചു. ഒറ്റനോട്ടത്തിൽ കളിപ്പാട്ടമായി തോന്നാമെങ്കിലും ഹൈ ടെക് ഉപകരണങ്ങളുള്ള അതിവേഗ ബോട്ടാണിത്. ലഹരിമരുന്ന്,...
uae covid-terms-changed

കോവിഡ് നിബന്ധനകളിൽ മാറ്റം വരുത്തി യുഎഇ

ദുബായ്: യുഎഇയില്‍ കോവിഡ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ്...
vehicle theft during test drive; Defendant arrested

ടെസ്‌റ്റ് ഡ്രൈവിനിടെ വാഹനവുമായി മുങ്ങി; പ്രതി പിടിയിൽ

ഷാർജ: ടെസ്‌റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വദേശി പൗരന്റെ 2020 മോഡൽ ലാൻഡ് ക്രൂയിസർ കാറുമായി മുങ്ങിയ ഇയാളെ ഷാർജ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. കാർ വാങ്ങാനെന്ന് പറഞ്ഞായിരുന്നു...
Best-country-to-live-and-work;-UAE-in-fourth-place

ജീവിക്കാനും ജോലി ചെയ്യാനും മികച്ച രാജ്യം; നാലാം സ്‌ഥാനം സ്വന്തമാക്കി യുഎഇ

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്‌ഥാനം സ്വന്തമാക്കി യുഎഇ. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്ന് 10 സ്‌ഥാനം കൂടി മുകളിലേക്ക് കയറിയാണ് യുഎഇ ഈ നേട്ടം...
Abu Dhabi Decided To Avoid Mask And Social Distance In Schools

സ്‌കൂളുകളിൽ മാസ്‌കും, സാമൂഹിക അകലവും ഒഴിവാക്കാൻ നടപടി; അബുദാബി

അബുദാബി: സ്‌കൂളുകളിൽ മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ച് അബുദാബി. ഉയർന്ന വാക്‌സിനേഷൻ തോതുള്ളതിനെ തുടർന്നാണ് അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഈ നിയന്ത്രണങ്ങൾ ജനുവരി മുതലായിരിക്കും...
UAE fog

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; മുന്നറിയിപ്പ് നൽകി അധികൃതർ

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‌ച രാവിലെ മുതൽ കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഉഷ്‌ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞു വരികയാണ്. ഇതിന്റെ ഭാഗമായാണ് റോഡുകളിൽ പോലും കാഴ്‌ച കുറയ്‌ക്കുന്ന...
UAE

യുഎൻ മനുഷ്യാവകാശ കൗൺസിൽ; മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ

അബുദാബി: യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് യുഎഇ. നിലവിൽ മൂന്നാം തവണയാണ് യുഎഇ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നും 180 വോട്ടുകളാണ് യുഎഇ...

ഗൾഫിലെ മികച്ച സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്‌റ്റംസ്‌

ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബായ് കസ്‌റ്റംസ്‌. 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്' എന്ന സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്‌ഥാപനത്തിനുള്ളിലെ...
- Advertisement -