Tag: pravasilokam_UAE
24 മണിക്കൂറിനിടെ യുഎഇയിൽ 1,545 കോവിഡ് ബാധിതർ; 2 മരണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,545 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് നിലവിൽ...
ഇത്തിഹാദിന്റെ ഇന്ത്യ-യുഎഇ സർവീസുകൾ നാളെ മുതൽ ആരംഭിക്കും
ദുബായ്: ഇത്തിഹാദ് എയർവേസ് നാളെ മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് ആരംഭിക്കും. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ന്യൂഡെൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസുകൾ...
24 മണിക്കൂറിൽ 2 കോവിഡ് മരണം; യുഎഇയിൽ 1,508 പുതിയ രോഗികൾ
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 2 ആയി കുറഞ്ഞു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,967 ആയി...
യുഎഇയിൽ 24 മണിക്കൂറിൽ 1,519 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,470
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,519 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,86,981 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...
യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ ശക്‌തമായ മഴ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. വടക്കൻ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ ശക്‌തമാകുന്നത്. ഷാർജയിലെ മലീഹ, മദാം, റാസൽഖൈമയിലെ അൽ ഖറി, ഷൌഖ മേഖലകളിൽ മഴക്കൊപ്പം ആലിപ്പഴ വർഷവും...
രണ്ട് ഡോസ് വാക്‌സിനെടുത്ത, താമസ വിസയുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎഇ
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യാത്രക്കാർക്ക് പ്രവേശനം അനുവദിച്ച് യുഎഇ. താമസ വിസയുള്ള, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം...
24 മണിക്കൂറിൽ യുഎഇയിൽ 1,537 കോവിഡ് കേസുകൾ; രോഗമുക്‌തർ 1,492
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,537 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,83,914 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24...
3 വയസ് മുതലുള്ള കുട്ടികൾക്കും യുഎഇയിൽ കോവിഡ് വാക്‌സിൻ; സിനോഫാമിന് അനുമതി
അബുദാബി: മൂന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്ന് വ്യക്‌തമാക്കി യുഎഇ. സിനോഫാം വാക്‌സിനാണ് കുട്ടികളിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
കുട്ടികളിൽ വിതരണം...




































