Tag: pravasilokam_UAE
ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ പ്രവേശനവിലക്ക്; ശനിയാഴ്‌ച മുതൽ
ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്‌ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് യാത്രാനിരോധനം. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ...
രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരിൽ മരണം റിപ്പോർട് ചെയ്‌തിട്ടില്ല; അബുദാബി
അബുദാബി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകളിൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി അബുദാബി പബ്ളിക് ഹെൽത്ത് സെന്ററിന്റെ പഠനം. കൂടാതെ കോവിഡ് കാരണം ആശുപത്രിയില്‍...
കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,958 രോഗബാധിതർ
അബുദാബി : യുഎഇയിൽ 1,958 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,545 ആളുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇതുവരെ...
റമദാൻ; പിഴകളിലും ഫീസുകളിലും കുറവ് വരുത്തി യുഎഇ
ദുബായ്: റമദാന്‍ മാസവും കോവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ. അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂണ്‍ 30...
യുഎഇയിൽ 24 മണിക്കൂറിൽ 1,843 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,843 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 1,506 പേർ കൂടി കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത്...
കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,928 രോഗബാധിതർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,928 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,91,423 ആയി ഉയർന്നു. അതേസമയം തന്നെ...
യുഎഇയിൽ കോവിഡ് വീണ്ടും 2000ന് മുകളിൽ; 24 മണിക്കൂറിൽ 2,022 രോഗികൾ
അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,022 ആണ്. കൂടാതെ കഴിഞ്ഞ...
യുഎഇ; 24 മണിക്കൂറിനിടെ 1,928 കോവിഡ് കേസുകൾ, 1,719 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000ന് താഴെ എത്തി. 1,928 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...




































