Tue, Jan 27, 2026
17 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

housekeeping

വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ

അബുദാബി: വീട്ടു ജോലിക്കാരുടെ സേവനത്തിൽ നിയന്ത്രണവുമായി യുഎഇ. ഒരു ദിവസത്തേക്കോ മണിക്കൂറിനോ വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം. വീട്ടു ജോലിക്കാരെ എടുക്കുന്നത്...
uae covid

യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിൽ 1,898 രോഗികൾ

അബുദാബി : ഏറെ നാളുകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. 2000ന് താഴെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,898 ആളുകൾക്കാണ് കഴിഞ്ഞ 24...
israel-uae

ഇസ്രായേലിൽ 1000 കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ

ദുബായ്: ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും...
Sharjah-field-hospital

ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു

ഷാര്‍ജ: ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു. അല്‍ സഹിയയില്‍ അടുത്തയാഴ്‍ച മുതല്‍ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ...
Dubai

2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ല; ദുബായ്

ദുബായ്: 2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് ദുബായ്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവച്ച് 2018ല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്. 2023 വരെ...
mobile-covid-vaccine-clinic

സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി

ദുബായ്: സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി. 11 നഴ്‌സുമാരും ഡോക്‌ടർമാരും അടങ്ങുന്ന രണ്ട് മൊബൈൽ ക്ളിനിക്കുകളാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് സേവനം നൽകുന്നത്. ദുബായിലെ 11 ഇടങ്ങളിലായാണ്...
uae covid

യുഎഇ; കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു, 24 മണിക്കൂറിൽ 14 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 14 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,310...
uae covid

24 മണിക്കൂറിൽ യുഎഇയിൽ 3,072 കോവിഡ് ബാധിതർ; 2,026 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 3000ന് മുകളിലെത്തി. 3,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
- Advertisement -