Tue, Jan 27, 2026
17 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

uae covid

യുഎഇ; കോവിഡ് രോഗികൾ 4 ലക്ഷം കടന്നു, 24 മണിക്കൂറിൽ 2,742 രോഗബാധിതർ

അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയായപ്പോഴാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4...
uae covid

കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2,692 പേർക്ക് കോവിഡ്, 16 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ് ബാധിച്ചു 16 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,269 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
uae covid

പ്രതിദിന കോവിഡ് മരണം ഉയർന്ന് യുഎഇ; 24 മണിക്കൂറിൽ 15 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ...
uae

യുഎഇ സന്ദർശക വിസ; കാലാവധി കഴിഞ്ഞും മടങ്ങി പോകാത്തവർക്ക് മാർച്ച് 31 വരെ സമയം

അബുദാബി : യുഎഇയിൽ സന്ദർശക, ടൂറിസ്‌റ്റ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാൻ കഴിയാത്ത ആളുകൾക്ക് തിരികെ മടങ്ങാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി. ഒരു മാസത്തേയും, മൂന്ന് മാസത്തേയും...
uae news

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പ്രെട്രോളിനും ഡീസലിനും വിലവർധന

അബുദാബി : മാർച്ച് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ആഗോളതലത്തിലെ എണ്ണവിലയെ അടിസ്‌ഥാനപ്പെടുത്തിയാണ് പെട്രോൾ, ഡീസൽ വിലകൾ നിശ്‌ചയിച്ചത്. അതിനാൽ തന്നെ പെട്രോളിനും ഡീസലിനും...
uae covid

യുഎഇ; 24 മണിക്കൂറിൽ 2,930 രോഗബാധിതർ, 8 മരണം

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,930 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയ 2,26,139 പരിശോധനകളിൽ നിന്നാണ് ഇത്രയും ആളുകളിൽ രോഗബാധ...
UAE-Covid

കോവിഡ്; ദുബായിൽ നിയന്ത്രണം റംസാൻ വരെ തുടരും

ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർ‌പ്പെടുത്തിയ കർശന നിയന്ത്രണം റംസാൻ (ഏപ്രിൽ പകുതി) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണം...
sharjah school

മാർച്ച് 25 വരെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം തുടരും; ഷാർജ

ഷാർജ : മാർച്ച് 25ആം തീയതി വരെ സ്‌കൂളുകളിൽ പൂർണമായും ഓൺലൈൻ പഠനം തുടരാൻ ഷാർജ തീരുമാനിച്ചു. എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി. രാജ്യത്ത്...
- Advertisement -