Tag: pravasilokam_UAE
കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405...
യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം
യുഎഇ : ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്‌തമാക്കിയത്. ചൈനയിലെ ബെയ്ജിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...
യുഎഇ: കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ; മരണസംഖ്യയില്‍ കുറവ്
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,313 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,150 ആയി ഉയര്‍ന്നെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി....
യുഎഇയില്‍ 24 മണിക്കൂറില്‍ 1,260 രോഗബാധിതര്‍, മരണം 2
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,260 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,78,837 ആയി ഉയര്‍ന്നു. അതേസമയം...
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ; പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം
ദുബായ്: യുഎഇയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ, ക്ളിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ പ്രത്യേക ഇ-സംവിധാനം ഏർപ്പെടുത്തി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. പരാതിക്കാർക്ക് ഇനി മുതൽ ഓൺലൈൻ വഴി അധികൃതർക്ക് പരാതികൾ...
ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ഇനിമുതല്‍ കൈയില്‍ കരുതേണ്ടതില്ലെന്ന് അറിയിച്ച് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍. കോവിഡ് പ്രോട്ടോകാള്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ്...
യുഎഇ കോവിഡില്‍ നിന്നും അതിവേഗം കരകയറുന്ന രാജ്യമാകും; ശൈഖ് മുഹമ്മദ്
യുഎഇ : ലോകരാജ്യങ്ങള്‍ക്കിടയില്‍ കോവിഡില്‍ നിന്നും അതിവേഗം മുക്‌തി നേടുന്ന രാജ്യമായി യുഎഇ മാറുമെന്ന് വ്യക്‌തമാക്കി യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം....
മൂടല്‍മഞ്ഞ്; യുഎഇയില്‍ വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് നിര്‍ദേശം
യുഎഇ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമൂലം ദൂരക്കാഴ്‌ച പരിധി കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്‌ച 1000 മീറ്ററില്‍...




































