Tag: pravasilokam_UAE
കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ
അബുദാബി : യുഎഇയില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി കോവിഡ് വാക്‌സിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കോവിഡ് വാക്‌സിനെതിരായി രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച രാത്രിയാണ് അധികൃതര്‍ പ്രസ്‌താവന പുറത്തിറക്കിയത്....
യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍
അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായത് 2,876 ആളുകള്‍ക്കാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് നടത്തിയ 1,71,951...
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; യുഎഇയില്‍ 2,950 പുതിയ കേസുകള്‍
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 2,950 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
ജനുവരി 9 മുതല്‍ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും; യുഎഇ
അബുദാബി : ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ജനുവരി 9 മുതല്‍ തുറക്കുമെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇതോടെ 2017 ജൂണ്‍ 5ന് ഖത്തറിനെതിരെ...
24 മണിക്കൂറില്‍ യുഎഇയില്‍ 1,501 കോവിഡ് കേസുകള്‍, 1,746 രോഗമുക്‌തര്‍
അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1,501 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 3 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്തിതുവരെ കോവിഡ് സ്‌ഥിരീകരിച്ച...
യുഎഇയില്‍ സ്‌കൂളുകള്‍ ഇന്നു മുതല്‍ വീണ്ടും തുറക്കും
ദുബായ്: രാജ്യത്തെ സ്‌കൂളുകള്‍ ശീതകാല അവധിക്കുശേഷം ഇന്നുമുതല്‍ പുനരാരംഭിക്കും. യുഎഇയിൽ ഉടനീളമുള്ള ദശലക്ഷത്തിലധികം കുട്ടികള്‍ ഞായറാഴ്‌ച മുതല്‍ ക്‌ളാസുകളിലേക്ക് മടങ്ങിയെത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. ദുബായിയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ...
യുഎഇ; 24 മണിക്കൂറില്‍ 1,963 കോവിഡ് ബാധിതര്‍, 2,081 രോഗമുക്‌തര്‍
അബുദാബി : യുഎഇയില്‍ ഇന്ന് 1,963 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
അബുദാബിയിലെ ‘അരയന്ന സങ്കേതം’ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു
അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അല്‍ വാത്ബ വെറ്റ്ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി ജനുവരി ഒന്നു മുതല്‍ അബുദാബി പരിസ്‌ഥിതി ഏജന്‍സി(ഇഎഡി) വീണ്ടും തുറന്നു. അബുദാബിയില്‍ സ്‌ഥാപിതമായ ആദ്യത്തെ പ്രകൃതി...




































