Tag: pravasilokam_UAE
യുഎഇയിൽ 24 മണിക്കൂറിൽ 3,529 കോവിഡ് കേസുകൾ; 4 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,529 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു....
അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവെക്കണം; ദുബായ്
ദുബായ് : അടിയന്തിരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നീട്ടി വെക്കാൻ നിർദേശം നൽകി ദുബായ് സർക്കാർ. എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക്...
24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം...
3,491 പുതിയ രോഗികള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 5 കോവിഡ് മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 3,491 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് രാജ്യത്ത് ഇത്രയും ആളുകളില്‍ കോവിഡ്...
ചെറുകിട, ഇടത്തരം സംരംഭകർക്ക് 600 കോടിയുടെ പദ്ധതിയുമായി അബുദാബി
അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ധനകാര്യ വകുപ്പ്. കോവിഡ് പ്രതിസന്ധിയിൽ നഷ്‌ടം സംഭവിച്ച് പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ...
അബുദാബിയിൽ സ്‌കൂളുകൾ തുറക്കുന്നത് വൈകും; വിദൂരപഠനം നീട്ടി
അബുദാബി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അബുദാബിയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികള്‍ക്ക് വിദൂര പഠനം മൂന്നാഴ്‌ച കൂടി നീട്ടി. ജനുവരി 17 മുതല്‍ മൂന്നാഴ്‌ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി...
കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങളുടെ വേഗപരിധി കുറച്ച് യുഎഇ
അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍...
ഗ്രീന്‍ പട്ടികയില്‍ 2 രാജ്യങ്ങള്‍ കൂടി; അബുദാബിയില്‍ പതിനേഴ് രാജ്യക്കാര്‍ക്ക് ഇനി ക്വാറന്റെയ്ൻ നിര്‍ബന്ധമില്ല
അബുദാബി: അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും കൂടി ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവായി വരുന്നവര്‍ക്കും ഇനി 10 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ അബുദാബിയുടെ...




































