അബുദാബി: ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ട്വിറ്ററിലൂടെയാണ് ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
‘ദീപങ്ങളുടെ ഉല്‍സവമായ ദീപാവലി ദിനത്തിൽ ലോകമെമ്പാടും ഉല്‍സവം ആഘോഷിക്കുന്ന മുഴുവന്‍ പേരെയും ഞങ്ങൾ അഭിനന്ദിക്കുന്നു, ഒപ്പം അഭിവൃദ്ധിയും പുരോഗതിയും തുടരാന്‍ ആശംസിക്കുന്നു,’ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്‌തു.
On the occasion of Diwali, the festival of lights, we congratulate all those who celebrate around the world, and wish them continued prosperity and progress.
— محمد بن زايد (@MohamedBinZayed) November 13, 2020
Kerala News: വാക്‌സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്‌ഥാനത്ത് വിവരശേഖരണം തുടങ്ങി