Sun, May 19, 2024
35.2 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

Abu-Dhabi-_2020-Oct-20

കോവിഡ് പരിശോധന നടത്തിയില്ല; മലയാളികൾ ഉൾപ്പടെയുള്ളവർക്ക് 5000 ദിർഹം പിഴ

അബുദാബി: കോവിഡ് പരിശോധന നടത്താത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ഈടാക്കി അബുദാബി. അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് പരിശോധന നടത്താത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർ ഉൾപ്പെയുള്ളവർക്കാണ് പിഴ ചുമത്തിയത്....
Malabarnews_covid spread in uae

യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

യുഎഇ : യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ...
MALABARNEWS-DUBAIAIR

ഇന്ത്യയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ പ്രവേശന നിയന്ത്രണം

ദുബായ്: കോവിഡ് വ്യാപനം ഏഷ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്‌ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് ദുബായില്‍ പ്രത്യേക നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിന്നും ടൂറിസ്‌റ്റ്, സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ നിന്നുമുള്ള...
Malabarnews_police dogs for covid test

യുഎഇയില്‍ കോവിഡ് പരിശോധനക്ക് ഇനി മുതല്‍ പോലീസ് നായകളും

യുഎഇ : ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി മുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായകളേയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതായി അധികൃതര്‍ അറിയിച്ചു. ഒപ്പം തന്നെ കോവിഡ് രോഗികളെ കണ്ടെത്താന്‍ ഇത്തരം...
Malabarnews_covid in uae

യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

യുഎഇ : യുഎഇയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1421 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്‌ഥിരീകരിച്ചത്....
Malabarnews_sputnik 5 UAE

റഷ്യയുടെ സ്‌പു‌ട്നിക്‌‌ 5; മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഒരുങ്ങി യുഎഇ

യുഎഇ : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിന് ഒരുങ്ങി യുഎഇ. ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിന് യുഎഇ ഒരുങ്ങുന്നത്. വാക്‌സിന്റെ മൂന്നാം...
Covid-Test_2020-Oct-14

കോവിഡ് പരിശോധന; മൂന്നു മാളുകളിൽ സൗകര്യം ഒരുക്കി ദുബൈ

ദുബൈ: കോവിഡ് പരിശോധനക്ക് മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് അതോറിറ്റിയുടെ...
Dubai-shopping-festival_2020-Oct-13

ഇത്തവണ നേരത്തേ എത്തും; ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ തിയ്യതി പ്രഖ്യാപിച്ചു

ദുബൈ: ദുബൈക്ക് ഉൽസവാന്തരീക്ഷം നൽകാൻ ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ ഇത്തവണ നേരത്തേ എത്തുന്നു. 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ (ഡി എസ് എഫ്) തിയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17 മുതൽ 2021 ജനുവരി...
- Advertisement -