Tag: pravasilokam_UAE
ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍
ദുബായ് : പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്‍ഡന്‍ വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍. രാജ്യത്ത് കൂടുതല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുവെന്ന സര്‍ക്കാര്‍...
കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി
ദുബായ്: കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നല്‍കി. മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി ഉമിനീര് അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന നടത്താനാണ് ഡിഎച്ച്എ...
ദുബായ് റിയൽ എസ്‌റ്റേറ്റ്; മുതൽ മുടക്കിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ
ദുബായ്: ദുബായ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം മുതൽ മുടക്കിയവരിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ. സ്വദേശി പൗരൻമാരെ രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്‌ഥാനത്ത് എത്തിയത്. സൗദി പൗരൻമാർ മൂന്നാം...
കോവിഡ് 19; യുഎഇയിൽ ഇന്ന് നാല് മരണം, 1209 പുതിയ കേസുകൾ
അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ...
ഗോള്‍ഡന്‍ വിസ; യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് അവസരം
യുഎഇ : കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമാണ് ഇക്കാര്യത്തില്‍...
ഇളവുകൾ അവസാനിക്കാൻ രണ്ട് ദിനം; വിസ കാലാവധി കഴിഞ്ഞവർ 17ന് ശേഷം കനത്ത പിഴ...
അബുദാബി: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടുന്നതിന് വേണ്ടി യുഎഇ ഏർപ്പെടുത്തിയ ഇളവുകൾ ഈ മാസം 17ന് അവസാനിക്കും. പൊതുമാപ്പിന് സമാനമായ ഇളവുകളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്നത്. മാർച്ച് 1 ന് മുൻപ്...
ശക്‌തമായ മഴക്കും കാറ്റിനും സാധ്യത; യുഎഇയില്‍ കര്‍ശന ജാഗ്രത നിര്‍ദേശം
യുഎഇ : ശനിയാഴ്‌ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് രാജ്യത്ത് കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി....
ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ കിരീടാവകാശി
അബുദാബി: ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ട്വിറ്ററിലൂടെയാണ് ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
'ദീപങ്ങളുടെ...




































