Tag: pravasilokam_UAE
യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു
ദുബായ്: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് 1ന് ശേഷം കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ ദിവസം 200...
കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ
ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി...
അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം
അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി...
സിഗ്‌നൽ ലംഘിച്ചാൽ 50,000 ദിർഹം; പിഴ വർദ്ധിപ്പിച്ച് അബുദാബി
അബുദാബി: ഗതാഗത നിയമ ലംഘനത്തിന് പിഴ വർദ്ധിപ്പിച്ച് അബുദാബി. റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി മുതൽ 50,000 ദിർഹം പിഴയടക്കേണ്ടിവരും. മത്സരയോട്ടം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക...
കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി....
ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം
അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോഗം ബാധിച്ച വ്യക്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം...
റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ തട്ടിപ്പ്; പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
ദുബായ്: കോവിഡ് കാലത്തെ തൊഴിലില്ലായ്മ മുതലെടുത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ 150 പേരെയോളം വഞ്ചിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ആളുകളെ...
മെഡിക്കല്‍ ടൂറിസം; ദുബായ് ഒന്നാം സ്ഥാനത്ത്
യുഎഇ : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അറബ് മേഖലയില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ദുബായ് ഒന്നാം സ്ഥാനത്ത്. ഐ.എച്ച്.ആര്‍.സി (ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് സെന്റര്‍) പുറത്തിറക്കിയ ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം റിപ്പോര്‍ട്ടിന്റെ...