Tag: Pravasilokam_USA
2 പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടലിന് അവസാനം; അഫ്‌ഗാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കും
കാബൂൾ: രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് യുഎസ് സേന പിൻമാറ്റം പൂർണമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ 20ആം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ...
രക്‌തം കട്ടപിടിക്കൽ; ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് വാക്‌സിന് യുഎസിൽ താൽക്കാലിക വിലക്ക്
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യുഎസ്. വാക്‌സിൻ സ്വീകരിച്ച 68 ലക്ഷം പേരിൽ 6 പേർക്ക് അപൂർവവും ഗുരുതരവുമായ രക്‌തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ...
കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും
വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌ത യുഎസിൽ പ്രതിരോധ വാക്‌സിനേഷൻ ശക്‌തമാക്കുന്നു. രാജ്യത്തെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്‌ചക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു....
യുഎസിലെ വിസാ നിയന്ത്രണങ്ങൾ നിർത്തലാക്കി ബൈഡൻ
വാഷിംഗ്‌ടൺ: യുഎസിൽ എച്ച് 1 ബി ഉൾപ്പടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്‌ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പുതിയ...
കാലിഫോർണിയ വെടിവെപ്പ്; ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു. ഓറഞ്ച് നഗരത്തിലെ ലിങ്കൺ അവന്യുവിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ്...
യുഎസില്‍ മൂന്ന് സ്‌പാകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: യുഎസില്‍ ജോര്‍ജിയയില്‍ വെടിവെപ്പ്. മൂന്ന് സ്‌പാകളിലായി നടന്ന വെടിവെപ്പില്‍ ആറ് സ്‍ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതായാണ് വിവരം.
അറ്റ്‌ലാന്റ പോലീസിന്റെ റിപ്പോര്‍ട് പ്രകാരം മരിച്ച...
ജോർജ് ഫ്ളോയിഡ് കൊലപാതകം; കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്‌ടപരിഹാരം
വാഷിംഗ്‌ടൺ: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ലഭിക്കും. മിനിയാപൊളിസ് നഗരസഭക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ...
കോവിഡ് വ്യാപനം; സിഎംഎ ഫെസ്‌റ്റ് ഈ വർഷവുമില്ല
വാഷിംഗ്ടൺ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ടെന്നസിയിലെ നാഷ്‌വില്ലിൽ നടക്കുന്ന കൺട്രി മ്യൂസിക് ഫെസ്‌റ്റിവൽ (സിഎംഎ ഫെസ്‌റ്റ്) ഒഴിവാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് ഫെസ്‌റ്റ് റദ്ദാക്കുന്നത്.
കൺട്രി മ്യൂസിക് അസോസിയേഷൻ ചൊവ്വാഴ്‌ച ജൂൺ ഇവന്റ് റദ്ദാക്കാനുള്ള...






































