യുഎസില്‍ മൂന്ന് സ്‌പാകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
shooting
Representational Image
Ajwa Travels

വാഷിങ്ടണ്‍: യുഎസില്‍ ജോര്‍ജിയയില്‍ വെടിവെപ്പ്. മൂന്ന് സ്‌പാകളിലായി നടന്ന വെടിവെപ്പില്‍ ആറ് സ്‍ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതായാണ് വിവരം.

അറ്റ്‌ലാന്റ പോലീസിന്റെ റിപ്പോര്‍ട് പ്രകാരം മരിച്ച നാല് സ്‍ത്രീകള്‍ ഏഷ്യന്‍ വംശജരാണെന്നാണ് സൂചന. ഗോള്‍ഡ് മസാജ് സ്‌പാ, അരോമ തെറപ്പി സ്‌പാ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്. അതേസമയം ആക്രമണത്തിന്റെ കാരണമെന്തെന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

National News: ആസാമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ഫഡ്നാവിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE