Sun, Mar 26, 2023
20.1 C
Dubai
Home Tags Pravasilokam_USA

Tag: Pravasilokam_USA

യുഎസിൽ മൂന്നിടങ്ങളിൽ ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ: യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിലെ ഒരു സ്‌കൂളിലും കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിലുമാണ് വെടിവെപ്പുണ്ടായത്. അയോവയിൽ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു...

സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്; അമേരിക്കയിൽ 22കാരൻ അറസ്‌റ്റിൽ

വാഷിങ്‌ടൺ: അമേരിക്കയിലെ ഇല്ലിനോയിയിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിയുതിർത്ത അക്രമി പിടിയിൽ. 22കാരനായ യുവാവാണ് പിടിയിലായത്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ...

കെട്ടിടത്തിന്റെ 29ആം നിലയിൽ നിന്ന് വീണു; യുഎസിൽ മൂന്നുവയസുകാരന് ദാരുണാന്ത്യം

ന്യൂയോർക്ക്: യുഎസിൽ കെട്ടിടത്തിന്റെ 29ആം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്‌ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ...

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹിൽസിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ...

യുഎസിൽ വീണ്ടും വെടിവെപ്പ്; അക്രമി ജീവനൊടുക്കിയതായി റിപ്പോർട്

വാഷിങ്ടൺ: ടെക്‌സാസിൽ നിരവധി പേർ കൊല്ലപ്പെട്ട വെടിവെപ്പിന് പിന്നാലെ യുഎസിൽ വീണ്ടും അക്രമം. ഓക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായാണ് വിവരം. ടെക്‌സാസിലെ സ്‌കൂളിൽ...

ചരിത്രം തിരുത്തി യുഎസ്‌; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ

വാഷിങ്‌ടൺ: യുഎസ്‌ സുപ്രീം കോടതിയിൽ ജഡ്‌ജിയാകുന്ന ആദ്യ കറുത്ത വംശജയായ കേതൻജി ബ്രൗൺ ജാക്‌സൻ. യുഎസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കേതൻജി ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53...

യുഎസിൽ ഒമൈക്രോൺ വ്യാപനം; ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്ന മരണ നിരക്ക്

ന്യൂയോർക്ക്: യുഎസിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. രോഗബാധയുടെ കാര്യത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്....

യുഎസ്‌ അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച...
- Advertisement -