Tag: private bus
സ്വകാര്യ ബസുകളുടെ മൽസരയോട്ടം; പൂട്ടിട്ട് ഹൈക്കോടതി, ഇടവേള വർധിപ്പിക്കണം
കൊച്ചി: സ്വകാര്യ ബസുകളുടെ മൽസരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്‌ചാത്തലത്തിൽ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ബസുകളുടെ സമയങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്.
നിയമലംഘനത്തിന് കനത്ത പിഴ...
സ്വകാര്യ ബസുകൾക്ക് ദൂരപരിധി; വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾക്ക് ദൂരപരിധി നിശ്‌ചയിച്ചു കൊണ്ടുള്ള മോട്ടോർ വെഹിക്കിൾ സ്‌കീമിലെ വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്‌ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വ്യവസ്‌ഥ നിലനിൽക്കില്ലെന്ന...
സ്വകാര്യ ബസുകൾക്ക് കർശന നിർദ്ദേശം, ‘അപകട മരണമുണ്ടായാൽ പെർമിറ്റ് റദ്ദാക്കും, ക്യാമറകൾ സ്‌ഥാപിക്കണം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ ആറുമാസം പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു.
അശ്രദ്ധമായി വാഹനം...
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; സർക്കാർ ഉത്തരവിന് സ്‌റ്റേ
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്‌ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. നവംബർ ഒന്ന് മുതൽ സംസ്‌ഥാനത്തെ സ്വകാര്യ ബസുകളിൽ ക്യാമറ നിർബന്ധമാണെന്ന ട്രാൻസ്‌പോർട് കമ്മീഷണറുടെ സർക്കുലറാണ് ഹൈക്കോടതി സ്‌റ്റേ...
മന്ത്രിയുമായി ചർച്ച; സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ
ന്യൂഡെൽഹി: ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്‌ത സമിതി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയെ...
സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. ഭൂരിഭാഗം സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്‌ഥാനത്ത് ഉടനീളം ഇന്ന് പൊതുഗതാഗതം മുടങ്ങും. എന്നാൽ, കെഎസ്ആർടിസി...
സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്‌ചിതകാല സമരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതേ...
കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതി പ്രകാരം ബസ് ജീവനക്കാരനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തതിനാണ് പ്രതിഷേധം. തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ്...