Tag: priyanka gandhi
യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമോ? പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചോദ്യത്തിന് ഒറ്റ വക്കിൽ വ്യക്‌തമായ മറുപടി നൽകാൻ പ്രിയങ്ക തയ്യാറായില്ല.
"എന്റെ ഉത്തരവാദിത്വം...
ബദ്വാൻ കൂട്ടബലാൽസംഗ കേസ്; വനിതാ കമ്മീഷൻ അംഗത്തിന് എതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട...
യുപിയിലെ കൂട്ട ബലാൽസംഗം; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: യുപിയിലെ കൂട്ട ബലാല്‍സംഗം ഭയാനകമെന്നും ലജ്ജാകരമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍. 2012ല്‍ നടന്ന നിര്‍ഭയ സംഭവത്തോടാണ് കോണ്‍ഗ്രസ് ഇതിനെ ഉപമിച്ചത്. എത്ര നിര്‍ഭയകള്‍ ആവര്‍ത്തിച്ചാലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉണരുകയെന്ന് പാര്‍ട്ടി വക്‌താവ് രണ്‍ദീപ്...
ബിനാമി സ്വത്ത് ഇടപാട്; റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്‌തു
ന്യൂഡെൽഹി: ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ തുടർച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്‌തു. അഞ്ചംഗ സംഘത്തിന്റെ...
‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ
ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹരജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ.
മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നൽകാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ്...
അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായി; കണ്ണൻ ഗോപിനാഥൻ
ന്യൂഡെൽഹി: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന റിപ്പബ്ളിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ കണ്ണൻ ഗോപിനാഥൻ....
അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി
ഡെൽഹി: പ്രിയങ്കാ ഗാന്ധി തന്റെ സാമൂഹിക മാദ്ധ്യമത്തിലൂടെ ഇന്ത്യൻ ജുഡീഷ്യറിയോട് ചോദിക്കുന്നു; "എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക" എന്ന്.
ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലായിരുന്ന...
ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ?; ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ മായാവതിയോട് പ്രിയങ്ക
ലഖ്‌നൗ: നടക്കാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇനിയെന്തെങ്കിലും...






































