Fri, Jan 23, 2026
18 C
Dubai
Home Tags Priyanka gandhi

Tag: priyanka gandhi

10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസ് വമ്പന്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നത് തുടരുന്നു. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിൽസ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ...

വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും ഇലക്‌ട്രിക്‌ സ്‌കൂട്ടിയും നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്‌ളസ്‌ ടു പാസായ കുട്ടികൾക്ക് സ്‌മാർട് ഫോണും ബിരുദദാരികളായ പെൺകുട്ടികൾക്ക് ഇലക്‌ട്രിക്‌...

പ്രിയങ്കയ്‌ക്കൊപ്പം സെൽഫി; വനിതാ പോലീസുകാർക്ക് എതിരെ നടപടി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ യുപി സർക്കാർ നടപടി എടുക്കുന്നതായി റിപ്പോർട്ടുകൾ. പോലീസ് കസ്‌റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെ പ്രിയങ്കയെ...

പ്രിയങ്കയ്‌ക്ക്‌ അനുമതി; കസ്‌റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് കസ്‌റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ കാണാന്‍ പ്രിയങ്കാ ഗാന്ധിക്ക് അനുമതി. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെ നാല് പേര്‍ക്കാണ് യുപി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയത്. അനുമതി ലഭിച്ചതോടെ മരിച്ച ശുചീകരണ തൊഴിലാളിയുടെ...

പ്രിയങ്ക ഗാന്ധി കസ്‌റ്റഡിയിൽ; ലഖ്‌നൗവിൽ നിരോധനാജ്‌ഞ

ലഖ്‌നൗ: പോലീസ് കസ്‌റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രിയങ്കയെ ലഖ്‌നൗവിലെ പോലീസ് ക്യാംപിലേക്ക് മാറ്റി. തുടർന്ന് ലഖ്‌നൗവിൽ നിരോധനാജ്‌ഞാ പ്രഖ്യാപിച്ചു. പ്രിയങ്കയുടെ കസ്‌റ്റഡിക്ക് പിന്നാലെ നിയമം...

കസ്‌റ്റഡി കൊലപാതക ഇരയുടെ കുടുംബത്തെ കാണുന്നതിൽ നിന്ന് പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്

ലഖ്‌നൗ: പോലീസ് കസ്‌റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് തടഞ്ഞു. ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കയെ തടഞ്ഞത്. "എനിക്ക് ആഗ്രയിലേക്ക് പോകാൻ കഴിയില്ലെന്ന് അവർ പറയുന്നു....

യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40% സീറ്റ് വനിതകൾക്ക് നൽകും; പ്രിയങ്ക

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 40 ശതമാനം സീറ്റ് വനിതകൾക്ക് നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾ പൂർണമായി പങ്കെടുക്കുമെന്നും അവർ...

യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഷാജഹാന്‍പൂരിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം. സ്‍ത്രീകൾക്കും കര്‍ഷകർക്കും ഇപ്പോള്‍ അഭിഭാഷകർക്കും ഇന്നത്തെ...
- Advertisement -