Tag: puducheri_covid
പുതുച്ചേരിയിൽ കർശന നിയന്ത്രണം; പൊതുസ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
പുതുച്ചേരി: പുതുവൽസര ആഘോഷങ്ങളുമായി ബന്ധപെട്ട് പുതുച്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മാളുകളിലും രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതുവരെ 5.40 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്....
വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി; സ്വീകരിക്കാത്തവർക്ക് എതിരെ കടുത്ത നടപടി
പുതുച്ചേരി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കാൻ പുതുച്ചേരി തീരുമാനിച്ചത്. കേന്ദ്രഭരണ പ്രദേശത്തുളള...
പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി; രാജ്യത്ത് ആദ്യം
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്‌ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജ്യത്ത് നിയമം മൂലം കോവിഡ് വാക്‌സിൻ നിർബന്ധമാക്കുന്ന...
ലോക്ക്ഡൗണിൽ ഇളവ്; പുതുച്ചേരിയിൽ ജൂലൈ 16 മുതൽ വിദ്യാലയങ്ങൾ തുറക്കും
പുതുച്ചേരി : കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പുതുച്ചേരി. ഇതിന്റെ ഭാഗമായി ഈ മാസം 16ആം തീയതി മുതൽ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്....
ആഞ്ഞടിച്ച് കോവിഡ് രണ്ടാം തരംഗം; ഹരിയാനയിലും പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി
പുതുച്ചേരി/ചണ്ഡിഗഡ്: ഹരിയാനയിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്.
പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ 31 വരെ നീളുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അറിയിച്ചു. മെയ് 10ന്...
കോവിഡ് രൂക്ഷം; പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
മാഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുച്ചേരിയില്‍ ചൊവ്വാഴ്‌ച മുതല്‍ രാത്രികാല...