Mon, Oct 20, 2025
28 C
Dubai
Home Tags Puneeth Rajkumar

Tag: Puneeth Rajkumar

പുനീത് രാജ്കുമാറിന്റെ പേരിൽ ചെടി നട്ട് നടന്‍ വിശാല്‍

ചെന്നൈ: അന്തരിച്ച സൂപ്പര്‍സ്‌റ്റാര്‍ പുനീത് രാജ്കുമാറിനോടുള്ള ആദര സൂചകമായി പുനീതിന്റെ പേരില്‍ ചെടി നട്ട് നടന്‍ വിശാല്‍. ഗ്രീന്‍ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായി നട്ട ചെടിക്ക് ‘ശ്രീ പുനീത് രാജ്കുമാര്‍’ എന്നാണ് പേര്...

പുനീതിന്റെ സാമൂഹിക സേവനം തുടരാൻ വിശാൽ; 1800 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സിനിമാ ലോകത്തിനും ആരാധകർക്കും ആയിട്ടില്ല. സിനിമാ ജീവിതത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു പുനീത് എന്നതായിരുന്നു ആരാധകർക്കുൾപ്പടെ...

പുനീതിന് കണ്ണീരോടെ വിട; ഇനി പിതാവിനരികിൽ അന്ത്യവിശ്രമം

ബെംഗളൂരു: പിതാവിനൊപ്പം കണ്‌ഠീവര സ്‌റ്റുഡിയോയിൽ ഇനി കന്നഡികരുടെ സ്വന്തം അപ്പുവും അന്ത്യവിശ്രമം കൊള്ളും. ഇന്ന് രാവിലെയോടെയാണ് അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.  പുലർച്ചെ നാലു മണിക്ക് കണ്‌ഠീരവ...

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം ഇന്ന്

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്‌ഠീരവ സ്‌റ്റുഡിയോസിലാണ് സംസ്‌കാരം നടക്കുക. പുനീതിന്റെ പിതാവ് കന്നഡ...

കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ നടക്കും

ബെംഗളൂരു: കന്നഡ സൂപ്പർ ‌താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാകും സംസ്‌കാരം നടക്കുക. അച്ഛൻ രാജ്‌കുമാറിന്റെ ശവകുടീരം സ്‌ഥിതി ചെയ്യുന്ന കണ്ഡീരവ സ്‌റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. അഭിനയത്തോടൊപ്പം...

അച്ഛനെ പോലെ മകനും; പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു

ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അഭിനയവും ഒരുമിച്ച് തന്നെ കൊണ്ടുപോയിരുന്ന വ്യക്‌തിയാണ്‌ പുനീത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50...

ഹൃദയാഘാതം; കന്നഡ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്‌കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അന്ത്യം. പുനീതിന്റെ പേഴ്‌സണൽ മാനേജർ സതീഷാണ് താരത്തിന്റെ മരണവാർത്ത സ്‌ഥിരീകരിച്ചത്‌. ഇന്ന് രാവിലെയോടെ താരം...
- Advertisement -